കോഴിക്കോട്: എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖസ്വകാര്യ സ്ഥാപനങ്ങളിലേക്ക് കെമിസ്റ്റ്, ഡെവലപ്‌മെന്റ്റ് മാനേജര്‍, ഇലക്ട്രീഷ്യന്‍&പ്ലംബര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, ടെലികാളര്‍, ലൈഫ്മിത്ര തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത-എസ്.എസ്.എല്‍.സി,പ്ലസ്ടു,ഡിപ്ലോമ/ഐ.ടി.ഐ(ഇലക്ട്രിക്കല്‍),ഡിഗ്രി,ബി.എസ്.സി കെമിസ്ട്രി, മൈക്രോ ബയോളജി. താത്പര്യമുള്ളവര്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്‌ടോബര്‍ 14ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായി 250രൂപ സഹിതം ഹാജരാകണം. ഫോണ്‍ : 04832 734 737.
Post Your Comments