Latest NewsKeralaIndia

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിന്റെ പേരിൽ സസ്‌പെന്‍ഷന്‍ ചെയ്ത കെഎസ്‌ആര്‍ടിസി കണ്ടക്ടറെ ഉടന്‍ തിരിച്ചെടുക്കണം; ഹൈക്കോടതി

പാറശാല കുറുങ്കുട്ടി ഡിപ്പോയിലെ എസ് പ്രശാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച്‌ സസ്‌പെന്റ് ചെയ്ത കെഎസ്‌ആര്‍ടിസി കണ്ടക്ടറെ ഉടന്‍ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാറശാല കുറുങ്കുട്ടി ഡിപ്പോയിലെ എസ് പ്രശാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

മുസ്ലീം മാന്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

മെയ് പത്തിനായിരുന്നു ആനവണ്ടി എന്ന് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അപകീർത്തി പെടുത്തി പോസ്റ്റിട്ടെന്നാരോപിച്ച് ജീവനക്കാരനെ സസ്പെന്‍റ് ചെയ്തത്. സസ്പെൻഷൻ നടപടി അന്തമായി നീട്ടികൊണ്ടുപോകുന്നത് ചോദ്യം ചെയ്ത് പാറശാല കുറുങ്കുറ്റി ഡിപ്പോയിലെ എസ്. പ്രശാന്ത് സമർ‍പ്പിച്ച ഹർ‍ജിയിലാണ് സിംഗിൾ ബ‌െഞ്ച് ഉത്തരവിട്ടത്.

shortlink

Post Your Comments


Back to top button