മുസഫർനഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടു പേര് ചേർന്ന് ബലാത്സംഗം ചെയ്തു. മുസഫർനഗറിലെ കവാൽ ഗ്രാമത്തിൽ വീടിനടുത്ത ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം എറിയാൻ പോയ 17കാരിയെ ആണ് ബിജേന്ദർ, റബ്ബാൽ എന്നിവർ ബലാത്സംഗം ചെയ്തത്. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തില്‍ ഒരാൾ റബ്ബാൽ പിടിയിലായി. മറ്റെയാൾക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Post Your Comments