
ഹാമിര്‍പൂര്‍•ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി യുവരാജ് സിംഗ് 8,295 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. 14 ാം റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുവരാജ് സിംഗ് ഇതുവരെ 27,746 വോട്ടുകള്‍ നേടി.
സമാജ്‌വാദി പാർട്ടിയിലെ മനോജ് കുമാർ പ്രജാപതി (19,451), ബിഎസ്‌പിയുടെ നൗഷാദ് അലി (11,610), കോൺഗ്രസിന്റെ ഹർദീപക് നിഷാദ് (7,627) എന്നിവരാണ് അദ്ദേഹത്തിന് പിന്നിലുള്ളത്.
Post Your Comments