ന്യൂഡല്‍ഹി: മലയാളികള്‍ക്ക് പൊന്നോണ ആശംസകള്‍ നേര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മലയാളത്തിലായിരുന്നു അമിത്ഷായുടെ ട്വീറ്റ്. ഓണമാഘോഷിക്കുന്ന ഈ ഐശ്വര്യവേളയില്‍ ലോകമാസകലമുള്ള മലയാളി സഹോദരീ-സഹോദരന്മാര്ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. സന്തോഷവും സമാധാനവും സമൃദ്ധിയും സര്‍വ്വ യിടത്തും വിതറാന്‍ ഈ ഓണാഘോഷം ഇടവരുത്തട്ടെയെന്നും അമിത് ഷാ പറഞ്ഞു.
ഓണമാഘോഷിക്കുന്ന ഈ ഐശ്വര്യവേളയിൽ ലോകമാസകലമുള്ള മലയാളി സഹോദരീ-സഹോദരന്മാർക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ! സന്തോഷവും സമാധാനവും സമൃദ്ധിയും സർവ്വ യിടത്തും വിതറാൻ ഈ ഓണാഘോഷം ഇടവരുത്തട്ടെ !! pic.twitter.com/erTgwd29cj
— Amit Shah (@AmitShah) September 11, 2019
ALSO READ: ഡ്രൈവർ ഉറങ്ങി; ഓട്ടോപൈലറ്റ് ഫങ്ക്ഷനിൽ കാർ പാഞ്ഞത് തൊണ്ണൂറ് കിലോമീറ്റർ വേഗതയിൽ , വീഡിയോ കാണാം
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസകള്‍ അറിയിച്ചിരുന്നു. ട്വിറ്ററിലൂടെ മലയാളത്തിലാണ് ഇരുവരും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിംഗ്, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍, വി മുരളീധരന് എന്നിവരും ഓണാശംസകള്‍ നേര്‍ന്നിരുന്നു.
എല്ലാവർക്കും ഹൃദയംഗമമായ ഓണാശംസകൾ. സമൂഹത്തിൽ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാൻ ഈ ആഘോഷങ്ങൾക്ക് കഴിയട്ടെ..
— Narendra Modi (@narendramodi) September 11, 2019
ALSO READ: കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ചു
Onam Greetings to all. May the festival bring happiness & prosperity in everyone's lives!
ओणम त्योहार की सभी को बधाई । ओणम केरल के समृद्ध इतिहास और विविध संस्कृति का प्रतिक है।#Onam pic.twitter.com/UO9dT3AjOK
— Prakash Javadekar (@PrakashJavdekar) September 11, 2019
Greetings to everyone, especially the people of Kerala on the auspicious occasion of Onam.
May this festival brings happiness, good health, peace and prosperity in your life. Happy Onam!
— Rajnath Singh (@rajnathsingh) September 11, 2019
Onam greetings to everyone. May this day enhance the spirit of brotherhood and bring peace & prosperity to all.
Happy Onam! pic.twitter.com/DxDZbdkrET
— Smriti Z Irani (@smritiirani) September 11, 2019
— V Muraleedharan / വി മുരളീധരൻ (@VMBJP) September 11, 2019
Post Your Comments