Latest NewsNewsInternational

രഹസ്യമായി സെക്സ്: 15 മിനിറ്റ് ആസ്വദിക്കാൻ 3000 രൂപ; മുന്‍ പോണ്‍ താരത്തിന്റെ വ്യത്യസ്ത ലൈംഗിക ബിസിനസ്സ് പുറത്ത്

നിരവധി ഇടുപാടുകാരെ ഉള്ളില്‍ കയറ്റി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം

ഓക്സ്ഫാം: മുന്‍ പോണ്‍ താരമായ സൈനാ എല്ലെമോറിന്റെ വ്യത്യസ്ത ലൈംഗിക ബിസിനസ്സ് പിടിക്കപ്പെട്ടു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനത്തിന്റെ മറവിലാണ് കാറ്റ് ലീ എന്നറിയപ്പെടുന്ന ഈ പോൺ താരം ബിസിനസ്സ് നടത്തി വന്നിരുന്നത്.

ALSO READ: 5 ാം ക്ലാസുകാരനെ പീഡിപ്പിച്ച ട്യൂഷന്‍ ടീച്ചര്‍ പിടിയില്‍

ഇവർ രഹസ്യമായി ലൈംഗിക തൊഴിലിനായുള്ള പരസ്യം ചെയ്ത് വരികയായിരുന്നു.15 മിനിറ്റ് സെക്സാണ് ഇവർ ഓരോ ഇടപാടുകാർക്കും നൽകിയിരുന്ന സമയം. 32കാരിയാണ് സൈനാ എല്ലെമോറ. തന്റെ ഒരു ഇടപാടുകാരനെ ഇവര്‍ സ്ഥാപനത്തിന്റെ പിന്നില്‍ വച്ച് ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തതോടെയാണ് ഇവരുടെ രഹസ്യബിസിനസ്സ് പൊളിഞ്ഞത്.

താന്‍ പോണ്‍ മേഖല ഉപേക്ഷിച്ചെന്നും വോളന്റിയറായി ജോലി ചെയ്‌തോളാമെന്നും അറിയിച്ചായിരുന്നു സൈനാ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമായ ഓക്‌സ്ഫാമിന്റെ പരമാധികാരികളെ അറിയിച്ചിരുന്നത്. 3000 രൂപയാണ് ഇവർ ഓരോ ഇടപാടുകാരിൽ നിന്നും വാങ്ങിയിരുന്നത്.

ALSO READ: യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ പോൺ സൈറ്റിൽ നൽകി; സുഹൃത്ത് പിടിയിൽ

നിരവധി ഇടുപാടുകാരെ ഉള്ളില്‍ കയറ്റി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഓക്‌സ്ഫാമിലെ മാനേജര്‍മാരും മറ്റും വിശ്രമിക്കാന്‍ പോകുമ്പോഴോ മറ്റ് ജോലികളില്‍ മുഴുകിയിരിക്കുമ്പോഴോ ആണ് കാറ്റ്‌ലീ ഇടപാടുകാരെ സ്ഥാപനത്തിലെ പിന്‍ വാതിലിലൂടെ ഉള്ളില്‍ കയറ്റുന്നത്. കാറ്റ്‌ലീ ഒരു ഇടപാടുകാരനെ മുറിയിലേക്ക് കയറ്റുന്നത് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button