തിരുവനന്തപുരം•തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി മംഗളൂരു ജംഗ്ഷനിലേക്ക് പ്രത്യേക റിസര്‍വ്ഡ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും.
ട്രെയിന്‍ നമ്പര്‍ 06065 ഇന്ന് (28.08.2019) രാത്രി 9.15 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച (29.08.2019) രാവിലെ 10 മണിക്ക് മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേരും.
കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം സൗത്ത്, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍ ജം., തിരൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ സ്റ്റോപ് ഉണ്ടാകും.
Post Your Comments