ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച മൂന്ന് സൈനികരെ കാലപുരിക്കയച്ച് ഇന്ത്യൻ സേന. നിയന്തണ രേഖയിലെ കൃഷ്ണഡാട്ടി മേഖലയിലായിരുന്നു വെടിവെയ്പ്പ് നടന്നത്. അതേസമയം അഞ്ച് ഇന്ത്യന്‍ സെെനികരെ പാക് സെെന്യം വധിച്ചെന്ന വാര്‍ത്ത ഇന്ത്യൻ സൈന്യം നിഷേധിച്ചു.
Read also:സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് യുഎഇ ഭരണാധികാരികള്‍
In efforts to divert attention from precarious situation in IOJ&K,Indian Army increases firing along LOC.
3 Pakistani soldiers embraced shahadat. Pakistan Army responded effectively. 5 Indian soldiers killed, many injured, bunkers damaged. Intermittent exchange of fire continues. pic.twitter.com/wx1RoYdiKE— DG ISPR (@OfficialDGISPR) August 15, 2019
Post Your Comments