തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം തീയതി തീരുമാനിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ പത്തുവരെയാണ് ഉത്സവം. ഒന്‍പതിനാണ് പൊങ്കാല. ഒന്നിന് രാവിലെ 9.30ന് കാപ്പ്കെട്ടി കുടിയിരുത്തും. മാര്‍ച്ച് മൂന്നിന് രാവിലെ 9ന് കുത്തിയോട്ട വ്രതാരംഭം തുടങ്ങും. 9ന് രാത്രി 7.30ന് ചൂരല്‍കുത്ത്, 0.30ന് പുറത്തെഴുന്നള്ളിപ്പ്. പത്തിന് രാത്രി 9.20ന് കാപ്പഴിപ്പ് നടക്കും.
Post Your Comments