Latest NewsIndia

ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ക്യാന്‍സല്‍ ചെയ്ത സംഭവത്തിന് പിന്നാലെ മതം നോക്കുന്നവര്‍ക്ക് ശാപ്പാടില്ല എന്ന ബോര്‍ഡ് സ്ഥാപിച്ച്‌ ഒരു ഹോട്ടല്‍ ഉടമ

പുതുക്കോട്ട : ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ക്യാന്‍സല്‍ ചെയ്ത സംഭവത്തിന് പിന്നാലെ മതം നോക്കുന്നവര്‍ക്ക് ശാപ്പാടില്ല എന്ന ബോര്‍ഡ് സ്ഥാപിച്ച്‌ ഒരു ഹോട്ടല്‍ ഉടമ. തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ അരുണ്‍ മൊഴി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ഈ ബോർഡുള്ളത്. ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നാലെ ഭക്ഷണം ജാതിമതങ്ങള്‍ക്ക് അതീതമാണെന്ന് അരുണ്‍മൊഴി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നഗരത്തില്‍ ഹോട്ടലിന് മൂന്ന് ശാഖകളുണ്ട്. ആം ആദ്മി പ്രവര്‍ത്തകനാണ് ഹോട്ടലിന്റെ ഉടമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button