KeralaLatest News

ക്യാമ്പസുകളിൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണമെന്ന് ഗവർണർ

തി​രു​വ​ന​ന്ത​പു​രം: ക്യമ്പസുകളിൽ പെ​രു​മാ​റ്റ​ച്ച​ട്ടം വേ​ണ​മെന്നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണമെന്നും വ്യക്തമാക്കി ഗ​വ​ര്‍​ണ​ര്‍ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം. വി​ദ്യാ​ര്‍​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്യണം. വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ ഒ​ന്നി​ച്ചി​രു​ന്ന് പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണം. വി​ദ്യാ​ര്‍​ഥി സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്കാ​യി​രി​ക്ക​ണം പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കേ​ണ്ട​ത്. നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​ന് ക്യാമ്പ]​സു​ക​ളി​ല്‍ സ​മാ​ധാ​നം വേ​ണ​മെ​ന്നും ക്ര​മ​സ​മാ​ധാ​നം ത​ക​ര്‍​ക്കു​ന്ന ശ​ക്തി​ക​ളെ പു​റ​ത്തു​നി​ര്‍​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button