ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും പാക് വെടിവെയ്പ്പ്. കൃഷ്ണഘാട്ടി, മന്‍കോട്ട എന്നിവിടങ്ങളിലാണ് പാക് സൈന്യത്തിന്റെ പ്രകോപനം ഉണ്ടായത്. 48 മണിക്കൂറിനിടെ മൂന്നാം തവണയാണ് പാകിസ്ഥാന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.

Post Your Comments