തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് കെപിസിസി നല്‍കുമെന്ന് പറഞ്ഞ 1000 വീടുകള്‍ നല്‍കാനാവില്ലെന്ന് മുന്‍ അധ്യക്ഷന്‍ എംഎം ഹസ്സന്‍. പകരം 96 വീടുകളാണ് നിര്‍മ്മിച്ചു നല്‍കുക. ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനായിരുന്നു കെപിസിസി ലക്ഷ്യമിട്ടത്. അതിനായി 50 കോടി രൂപ കണ്ടെത്താനും കെപിസിസി തീരുമാനിച്ചിരുന്നു. നിരവധി ബുദ്ധിമുട്ടുകള്‍ പ്രകാരം ആഗ്രഹിച്ചതുപോലെ ഫണ്ട് ശേഖരിക്കാനായില്ല. പ്രധാന നേതാക്കള്‍ പോലും സംഭാവന നല്‍കിയില്ല എം എം ഹസ്സന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചുമാസം കഴിഞ്ഞിട്ടും കെപിസിസിയുടെ കണക്കില്‍ മാറ്റമില്ല; ആയിരം വീടിന്റെ പേരിലുള്ള പിരിവിന് ന്യായീകരണ പോസ്റ്റുമായി വന്ന നേതാവിനും അമളിപറ്റിഅഞ്ചുമാസം കഴിഞ്ഞിട്ടും കെപിസിസിയുടെ കണക്കില്‍ മാറ്റമില്ല; ആയിരം വീടിന്റെ പേരിലുള്ള പിരിവിന് ന്യായീകരണ പോസ്റ്റുമായി വന്ന നേതാവിനും അമളിപറ്റിപെരുമ്പാവൂര്‍ നഗരസഭയില്‍ യുഡിഎഫ്- ബിജെപി ബാന്ധവം; എല്‍ഡിഎഫ് ചെയര്‍പേഴ്സണെതിരെ അവിശ്വാസം പാസായിപെരുമ്പാവൂര്‍ നഗരസഭയില്‍ യുഡിഎഫ്- ബിജെപി ബാന്ധവം; എല്‍ഡിഎഫ് ചെയര്‍പേഴ്സണെതിരെ അവിശ്വാസം പാസായി
വീട് നിര്‍മ്മാണത്തിനായി കെപിസിസിക്ക് ഇതുവരെ സംഭാവനയായി ലഭിച്ചത് മൂന്നരക്കോടി രൂപ മാത്രമാണെന്നും ആരില്‍ നിന്നും പണപ്പിരിവ് നടത്തിയിട്ടില്ലെന്നും ഹസന്‍ പറഞ്ഞു.
Post Your Comments