Latest NewsIndia

ജീവനക്കാരുടെ എണ്ണം കുറച്ച കേന്ദ്രസർക്കാർ നടപടിയ്‌ക്കെതിരെ മൻമോഹൻ സിംഗ്

ന്യൂ​ഡ​ല്‍​ഹി: ഓ​ഫീ​സ് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വെ​ട്ടി​കു​റ​ച്ച കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെതിരെ മൻമോഹൻ സിംഗ്. ഇതിനെതിരെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്കും അ​ദ്ദേ​ഹം ക​ത്ത് ന​ല്‍​കി. യു​പി​എ ഭ​ര​ണ​ത്തി​ല്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി എ.​ബി. വാ​ജ്പേ​യി​ക്ക് 12 ജീ​വ​ന​ക്കാ​രെ അ​നു​വ​ദി​ച്ചി​രു​ന്ന​താ​യി കത്തിൽ വ്യക്തമാക്കുന്നു. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 14ല്‍ ​നി​ന്ന് അ​ഞ്ചായാണ് കുറച്ചത്. ര​ണ്ടു പ്യൂ​ണ്‍, ര​ണ്ടു പേ​ഴ്സ​ണ​ല്‍ അ​സ്റ്റി​സ്റ്റ​ന്‍റ്, ഒ​രു എ​ല്‍​ഡി ക്ലാ​ര്‍​ക്ക് എ​ന്നി​വ​രു​ടെ സേ​വ​ന​മേ ഇനി ഡോ. ​മ​ന്‍​മോ​ഹ​ന്‍ സിം​ഗിന് ല​ഭി​ക്കൂ. നി​ല​വി​ലെ ച​ട്ട​പ്ര​കാ​രം അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്കാ​ണ് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​മാ​ര്‍​ക്ക് കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ര്‍​ക്കു ല​ഭി​ക്കു​ന്ന തോ​തി​ല്‍ ഓ​ഫീ​സ് സം​വി​ധാ​ന​ങ്ങ​ളും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കുന്നത്. എന്നാൽ അഞ്ച് വർഷത്തിന് ശേഷം ഇത് നീട്ടി നൽകാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button