മുംബൈ : ഇന്ന് നേട്ടത്തിൽ മുന്നേറിയ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്‌സ് 5 പോയിന്റ് താഴ്ന്നു 38586ലും നിഫ്റ്റി 6 പോയിന്റ് താഴ്ന്നു 11841ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റമോട്ടോഴ്‌സ്, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, എച്ചഡിഎഫ്‌സി, എസ്ബിഐ, ഇന്റസന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോകോപ്, ബജാജ് ഫിനാന്‍സ്, മാരുതി, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ ടെക് മഹീന്ദ്ര, റിലയന്‍സ്, ഐടിസി, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ്, യെസ്ബാങ്ക്, കൊടക് ബാങ്ക്, ബജാജ് ഓട്ടോ, ടിസിഎസ്, എല്‍റ്റി എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
Post Your Comments