Latest NewsInternational

സ്വ​ന്ത​മാ​യി സൃ​ഷ്ടി​ച്ച ബെ​യ്‌​ഡോ ഉപഗ്രഹം ചൈന വിക്ഷേപിച്ചു

ബെ​യ്ജിം​ഗ്: ബെ​യ്‌​ഡോ നാ​വി​ഗേ​ഷ​ന്‍ സാ​റ്റ​ലൈ​റ്റ് സം​വി​ധാ​ന​ത്തി​ലെ പു​തി​യ ഉ​പ​ഗ്ര​ഹം ചൈന വി​ക്ഷേ​പി​ച്ചു. ചൈ​ന സ്വ​ന്ത​മാ​യി സൃ​ഷ്ടി​ച്ച ബെ​യ്‌​ഡോ ദി​ശാ​സൂ​ച​ക ഉ​പ​ഗ്ര​ഹ സം​വി​ധാ​ന​ത്തി​ലെ 46-ാമ​ത്തെ ഉ​പ​ഗ്ര​ഹ​മാ​ണ് വി​ക്ഷേ​പി​ച്ച​ത്. സി​ച്ച്‌വാ​നി​ലെ ഷി​ചാം​ഗ് ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നാ​ണ് ഉ​പ​ഗ്ര​ഹം ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 2.09ന് ​ലോം​ഗ് മാ​ര്‍​ച്ച്‌-3​ബി റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു വി​ക്ഷേ​പ​ണം. യു​എ​സി​ന്‍റെ ദി​ശാ​സൂ​ച​ക സം​വി​ധാ​ന​മാ​യ ഗ്ലോ​ബ​ല്‍ പൊ​സി​ഷ​നിം​ഗ് സി​സ്റ്റ​ത്തി​ന് (ജി​പി​എ​സ്) ബ​ദ​ലാ​യാ​ണ് ചൈ​ന ബെ​യ്‌​ഡോ സംവിധാനം കൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button