തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ യോഗ വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യോഗ മതപരമായ ചടങ്ങോ പ്രാര്‍ത്ഥന രീതിയോ അല്ല. യോഗ മതപരമാണെന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പിണറായി വിജയന് പറഞ്ഞു ജാതി മത ഭേദമന്യേ യോഗ പരിശീലിക്കണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments