കൊച്ചി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്ഡഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. കേസില്‍ ഒഴിവു കഴിവുകള്‍ വേണ്ടെന്ന് കോടതി സര്‍ക്കാരിനോട് പറഞ്ഞു. കേസ് മാറ്റി വയ്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ജാമ്യാപേക്ഷ കൈകാര്യം ചെയ്യുന്നതില്‍ ഡിജിപി ഓഫീസിന് പിഴവ് പറ്റിയെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്ന് ഡിജിപി കോടതിയില്‍ ഹാജരാകണമെന്നും കോടതി അറിയിച്ചു.
Post Your Comments