സിഡ്നി : ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിൽ ഇന്ത്യക്ക് തോൽവി. മിക്സഡ് ഡബിള്‍സ് വിഭാഗത്തിൽ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ചൈനീസ് തായ്പേയുടെ ചി-ലിന് വാംഗ്-ചി യാ ചെംഗ് കൂട്ടുകെട്ടാണ് മൂന്ന് ഗെയിം പോരാട്ടത്തിൽ ഇന്ത്യൻ കൂട്ടുകെട്ടിനെ തോൽപ്പിച്ചത്. 46 മിനുട്ട് നേരം മത്സരം നീണ്ടു നിന്നു. സ്കോർ : 17-21, 21-12, 16-21
Post Your Comments