ന്യൂഡല്‍ഹി: പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്രയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. വെള്ളിയാഴ്ച സഞ്ജയുടെ കാലാവധി പൂര്‍ത്തിയായിരുന്നു. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് മിത്ര. 2017 മേയ് 25നാണ് ഇദ്ദേഹത്തെ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചത്. പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിയായും മിത്ര സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Post Your Comments