Latest NewsKerala

പാർട്ടിക്ക് കേരളത്തിൽ വളർച്ച പോരെന്ന് കണ്ണന്താനം

കൊച്ചി : ബിജെപിക്ക് കേരളത്തിൽ വളർച്ച പോരെന്ന് മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ബംഗാളിലും ത്രിപുരയിലും ഉണ്ടായ വളർച്ച കേരളത്തിൽ ഉണ്ടായില്ല. കൂട്ടായ പ്രവർത്തനത്തിലൂടെ വളർച്ച വേഗത്തിലാക്കണം .മന്ത്രിയാകാത്തതിൽ വിഷമമില്ല കാരണം മന്ത്രിയായല്ല ജനിച്ചത്, മന്ത്രിയായിരുന്നപ്പോൾ നല്ലത് ചെയ്യാൻ കഴിഞ്ഞു. എംപിയെന്ന കാര്യത്തിൽ ചെയ്യാനുള്ള കാര്യം ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button