![KUmmanam](/wp-content/uploads/2019/05/kummanam-2.jpg)
തിരുവനന്തപുരം•കുമ്മനം രാജശേഖരന് ഡല്‍ഹിയിലേക്ക് പോകും. പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്നാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. നേരത്തെ കുമ്മനം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
അതേസമയം, നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി. നിര്‍മ്മല സീതാരാമന്, രാജ്നാഥ് സിംഗ്, പ്രകാശ് ജാവ്ദേക്കര്‍, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ പട്ടികയിലുണ്ട്.
അമിത് ഷാ മന്ത്രിസഭയിലേക്കില്ല. പാര്‍ട്ടി ദേശീയ അധ്യക്ഷനായി തുടരും. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവല്‍ തുടരും.
Post Your Comments