Latest NewsIndia

ഗുണ്ടകള്‍ വീട് കയറി ആക്രമിച്ചു : വൃദ്ധനും യുവതിയ്ക്കും പരിക്ക്

ബീഹാര്‍; ഗുണ്ടകള്‍ വീട് കയറി ആക്രമിച്ച സംഭവത്തില്‍ വൃദ്ധപിതാവിനെയും മകള്‍ക്കും ക്രൂരമായി മര്‍ദ്ദനമേറ്റു. ഇരുവരേയും തല്ലിചതച്ച് മരത്തില്‍കെട്ടിയിട്ടു . ഗ്രാമത്തിലെ വ്യദ്ധന്റെ ഭൂമി കയ്യേറാന്‍ വന്ന നവാബ് മിയയെയും ഗുണ്ടകളെയും ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. തിങ്കളാഴ്ച്ചയാണ് സംഭവം , ബീഹാറിലെ സമസ്തിപ്പൂര്‍ ജില്ലയിലുള്ള വിഭൂതിപ്പൂര്‍ പോലീസ് സേറ്റഷനതിര്‍ത്തിയിലെ ഭൂസ്വര്‍ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. ഗ്രാമത്തിലെ കൂലിപ്പണിക്കാരനായ റഹിം എന്ന വൃദ്ധന്റെ ഭൂമി കയ്യേറാന്‍ വന്ന ഗ്രാമത്തിലെത്തന്നെ ക്രിമിനല്‍ പശ്ചാത്തലമുള്ള ധനവാനും ഭൂമാഫിയയും ആയ നവാബ് മിയയെയും ഗുണ്ടകളെയും തടഞ്ഞ അദേഹത്തെ അവര്‍ മരത്തില്‍ കെട്ടിയിട്ട് തല്ലുകയായിരുന്നു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button