Latest NewsJobs & VacanciesEducation & Career

ഗസ്റ്റ് അധ്യാപക നിയമനം

പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക്ക് കോളേജില്‍ 2019-20 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു. ഉദേ്യാഗാര്‍ത്ഥികള്‍ യോഗ്യത മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകേണ്ടതാണ്.

തസ്തിക, യോഗ്യത, കൂടിക്കാഴ്ച തീയതി എന്ന ക്രമത്തില്‍. ലക്ചറര്‍ (ഇന്‍സ്ട്രുമെന്റേഷന്‍) – ഒന്നാം ക്ലാസ് ബിടെക്. (ഇന്‍സ്ട്രുമെന്റേഷന്‍), ലക്ചറര്‍ (ഇലക്‌ട്രോണിക്‌സ്) – ഒന്നാം ക്ലാസ് ബിടെക് (ഇലക്‌ട്രോണിക്‌സ്) – മെയ് 27ന് രാവിലെ 9.30. ലക്ചറര്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് – ഒന്നാം ക്ലാസ് ബിടെക് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ്, ലക്ചറര്‍ ബിസിനസ് മാനേജ്‌മെന്റ് – എം ബി എ (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോടുകൂടിയത്) ഫസ്റ്റ് ക്ലാസ്സ് – മെയ് 28 ന് രാവിലെ 9.30. ഫോണ്‍: 04985 203001.

shortlink

Related Articles

Post Your Comments

Related Articles


Back to top button