ന്യൂഡൽഹി : പുതിയ ഓഫറുകളും, സര്‍വീസുകളുമായി സ്‌പൈസ് ജെറ്റ്. ജിദ്ദയില്‍ നിന്ന് മുംബൈയിലേക്കും തിരിച്ചും ഉള്ള യാത്രക്കാണ് സ്‌പൈസ് ജെറ്റ് പുതിയ ഓഫര്‍ പുറത്തുവിട്ടത്. 15,399 രൂപയാണ് ജിദ്ദയില്‍ നിന്ന് മുംബൈയിലേക്കുള്ള പുതിയ യാത്ര നിരക്. തിരിച്ചു വരുന്നതിന് 12,൩൯൯ രൂപയുമാണ്. കൂടാതെ ആറ് പുതിയ സര്‍വീസുകളുമാണ് അവര്‍ ഇറക്കിയിരിക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്നും, ഡല്‍ഹിയില്‍ നിന്നുമാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
Post Your Comments