News

മിശ്രവിവാഹിതരിൽ ഒരാൾ പിന്നാക്ക വിഭാഗത്തിലാണെങ്കിൽ മക്കൾക്ക് നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്

മിശ്രവിവാഹിതരിൽ ഒരാൾ പിന്നാക്ക വിഭാഗത്തിലാണെങ്കിൽ അവരുടെ കുട്ടികൾക്ക് നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്ന് സർക്കാർ ഉത്തരവായി. നിലവിലുളള നോൺക്രീമിലെയർ മാനദണ്ഡങ്ങൾക്കു വിധേയമായാണ് ഇത്. മിശ്രവിവാഹിതരിൽ ഒരാൾ പിന്നാക്ക വിഭാഗവും മറ്റേയാൾ മുന്നാക്ക വിഭാഗവുമാണെങ്കിൽ അവരുടെ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button