
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചയോടെ ഷോപിയാനിലെ ഹിന്ദ് സീത പോര മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരാണ് ആദ്യം വെടിയുതിർത്തത്. തുടർന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു.
Post Your Comments