Latest NewsQatar

ഖത്തറിൽ കാറ്റ് ശക്തമാകും; മുന്നറിയിപ്പുമായി അധികൃതർ

ദോഹ: ഇന്ന് മുതൽ ചൊവ്വ പുലർച്ചെ വരെ ഖത്തറിലെ ഉൾക്കടലിലും തീരങ്ങളിലും കനത്ത കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 30 മുതൽ 60 കിലോ മീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശാൻ സാധ്യത. തിരമാലകൾ 10 അടിവരെ ഉയരാനിടയുള്ളതിനാൽ കടലിൽ പോകുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കാലാവസ്‌ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button