Latest NewsInternational

യുവാവ് ജ​ന​നേ​ന്ദ്രിയം സ്വയം മുറിച്ചുമാറ്റി; കാരണം കേട്ടാൽ ഞെട്ടും

വാ​ഷിം​ഗ്ട​ണ്‍​:​ ​​ ​യുവാവ് ജ​ന​നേ​ന്ദ്രിയം സ്വയം മുറിച്ചുമാറ്റി. അ​മേ​രി​ക്ക​ക്കാ​ര​നാ​യ​ ​ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ന്‍​ ​ട്രെ​ന്റ് ​ഗേ​റ്റ് ആണ് ഈ കൃത്യം നടത്തിയത്. ​ജ​ന​നേ​ന്ദ്രി​യ​മി​ല്ലാ​തെ​ ​ജീ​വി​ക്കു​ക എന്നതായിരുന്നു ഈ യുവാവിന്റെ ആഗ്രഹം.​ ​ ​പ​ക്ഷേ,​ ​ഇ​തി​ന് ​സ്വീ​ക​രി​ച്ച്‌ ​വ​ഴി​യാ​യി​രു​ന്നു​ ​ഏ​റെ​ ​ക​ടു​പ്പം.​ ​ജ​ന​നേ​ന്ദ്രി​യ​ഭാ​ഗ​ങ്ങ​ള്‍​ ​ഇ​യാ​ള്‍​ ​സ്വ​യം​ ​മു​റി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. ഐ.​ടി​ ​പ്രൊഫ​ഷ​ണ​ലാ​യ​ ​ട്രെ​ന്റ് ​വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്ബാ​ണ് ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. ക​ടു​ത്ത​ ​വി​ഷാ​ദ​രോ​ഗി​യാ​യി​രു​ന്നു​ ​ട്രെ​ന്റ്.

ഇ​ക്കാ​ര്യം​ ​ആ​രോ​ടും​ ​പ​റ​ഞ്ഞി​ല്ല.​ ​വീ​ടി​ന​ടു​ത്തു​ള്ള​ ​ഒ​രു​ ​ഹോ​ട്ട​ലി​ല്‍​ ​മു​റി​യെ​ടു​ത്തു.​ ​അ​വി​ടെ​വ​ച്ചാ​യി​രു​ന്നു​ ​ആ​ദ്യ​ ​ക​ത്തി​പ്ര​യോ​ഗം.​ ​ശ​സ്ത്ര​ക്രി​യ​ക്ക് ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​മൂ​ര്‍​ച്ച​യേ​റി​യ​ ​ബ്ലേ​ഡാ​ണ് ​ഉ​പ​യോ​ഗി​ച്ച​ത്.​ ​ക​ഠി​ന​ ​വേ​ദ​ന​യും​ ​ര​ക്ത​സ്രാ​വ​വും​ ​ഉ​ണ്ടാ​യെ​ങ്കി​ലും​ ​ആ​രെ​യും​ ​സ​ഹാ​യ​ത്തി​ന് ​വി​ളി​ക്കു​ക​യോ​ ​ആ​ശു​പ​ത്രി​യി​ല്‍​ ​പോ​വു​ക​യോ​ ​ചെ​യ്തി​ല്ല.​ ​മു​റി​ച്ചെ​ടു​ത്ത​ ​ഭാ​ഗം​ ​വീ​ട്ടി​ല്‍​കൊ​ണ്ടു​വ​ന്ന് ​ഫ്രീ​സ​റി​ല്‍​ ​സൂ​ക്ഷി​ച്ചു.​ ​ട്രെ​ന്റി​ന്റെ​ ​അ​മ്മ​ ​ഇ​ത് ​ക​ണ്ട​തോ​ടെ​യാ​ണ് ​സം​ഭ​വം​ ​പു​റ​ത്ത​റി​ഞ്ഞ​ത്. കു​റ​ച്ചു​നാ​ള്‍​ ​ക​ഴി​ഞ്ഞ​പ്പോ​ള്‍​ ​ജ​ന​നേ​ന്ദ്രി​യ​ത്തി​ന്റെ​ ​ശേ​ഷി​ക്കു​ന്ന​ ​ഭാ​ഗ​വും​ ​സ്വ​യം​ ​നീ​ക്കം​ചെ​യ്തു.​ ​ഇൗ​ ​സ​മ​യ​വും​ ​മ​റ്റാ​രു​ടെ​യും​ ​സ​ഹാ​യം​ ​തേ​ടി​യി​ല്ല.​ ​താ​ന്‍​ ​സ്വ​വ​ര്‍​ഗാ​നു​രാ​ഗി​യാ​ണെ​ന്നും​ ​ജ​ന​നേ​ന്ദ്രി​യം​ ​മു​റി​ച്ചു​മാ​റ്റി​യ​തി​ല്‍​ ​പ​ങ്കാ​ളി​ക്ക് ​പ്ര​ശ്ന​മേ​ ​ഇ​ല്ലെ​ന്നു​മാ​ണ് ​ഇയാൾ ​പ​റ​യു​ന്ന​ത്.​ ​ഇതിലൂടെ ​ ​ലൈം​ഗി​ക​ ​സു​ഖം​ ​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും​ ​അ​യാ​ള്‍​ ​പ​റ​യു​ന്നു.

shortlink

Post Your Comments


Back to top button