മുംബൈ: വ്യോമസേനയുടെ വിമാനം മുംബൈ വിമാനത്താവളത്തില്‍ റണ്‍വെയില്‍നിന്നും തെന്നിമാറി. ഇന്നലെ രാത്രി 11. 39നാണ് സംഭവം. മുംബൈയില്‍നിന്നും ബംഗളുരൂ യെലഹങ്കയിലേക്ക് പുറപ്പെട്ട വ്യോമസേനയുടെ എഎന്‍ 32 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Post Your Comments