ന്യൂ ഡൽഹി : ആണവായുധങ്ങൾ സംബന്ധിച്ച പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ളീൻചീറ്റ്. പരാമർശത്തിൽ പെരുമാറ്റചട്ടലംഘനമില്ലെന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിനിടെയാണ് ആണവായുധം ദീപാവലിക്ക് വേണ്ടിയല്ല എന്ന പരാമർശം നടത്തിയത്, ഇതിനെതിരെ വന്ന പരാതിയിലാണ് കമ്മീഷൻ നരേന്ദ്രമോദിക്ക് ക്ളീൻചീറ്റ് നൽകിയത്.
In a matter related to a complaint concerning alleged violations in Model Code of Conduct in a speech delivered by PM Narendra Modi at Barmer, Rajasthan on 21.04.2019, EC said no such violation of the extant advisories/provisions is attracted. (file pic) pic.twitter.com/Oyx5GMgBti
— ANI (@ANI) May 2, 2019
Post Your Comments