ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് നീങ്ങുമ്പോള്‍ മോദിയുടെ ഭരണം കള്ളന്മാരുടെ രാജ്യത്തെയാണ് സൃഷ്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.
അനില്‍ അംബാനിയുടെ വീട്ടിനുമുന്നിലെ കാവല്‍ക്കാരനാണ് മോദി. കള്ളന്മാരുടെ ഇന്ത്യയാണ് മോദി സൃഷ്ടിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.മധ്യപ്രദേശിലെ പ്രചാരണ റാലിയില്‍ പ്രസംഗിക്കവെയാണ് മോദിക്കെതിരെ രാഹുല്‍ ചൗകിദാര്‍ പരാമര്‍ശം ആവര്‍ത്തിച്ചത്.
ജിഎസ്ടിയിലും നോട്ടുനിരോധനത്തിലും നിശ്ചലമായ രാജ്യത്തെ ചലിപ്പിക്കുന്ന ഇന്ധനമാകും ന്യായ് പദ്ധതിയെന്നും രാഹുല്‍ പറഞ്ഞു
Post Your Comments