CinemaNewsEntertainment

അമ്മ’യില്‍ തങ്ങള്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ നില്‍ക്കുന്നു; രേവതി

 

കൊച്ചി: മലയാള സിനിമയിലെ താര സംഘടനയായ ‘അമ്മ’യില്‍ തങ്ങള്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ നില്‍ക്കുകയാണെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗം നടി രേവതി.

വിഷയം തങ്ങള്‍ വീണ്ടും ഉന്നയിക്കുമെന്നും പുരുഷാധിപത്യത്തെ ചോദ്യം ചെയ്തത് ഇഷ്ടമില്ലാത്തവരുമായി ഇപ്പോഴും നിയമയുദ്ധത്തിലാണെന്നും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രണ്ടാംവാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെ രേവതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button