പാരിസ്: നോത്രദാം ദേവാലയം കത്തികൊണ്ടിരുന്നപ്പോഴും മേല്‍ക്കൂരയില്‍ സുരക്ഷിതരായി തേനീച്ചകൾ. ഇത്രയും വലിയ അപകടമുണ്ടായിട്ടും അവയെ അതിജീവിക്കാൻ തേനീച്ചയ്ക്ക് കഴിഞ്ഞുവെന്ന് ഇവയെ പരിപാലിക്കുന്ന നികളാസ് ഗിയന്റ് പറഞ്ഞു.കൂടുകളിൽ നിന്ന് തേനീച്ചകൾ പറക്കുന്ന ദൃശ്യം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു തേനീച്ചക്കൂടുകളിലായി 60,000 തേനീച്ചകളാണുണ്ടായിരുന്നത്. പ്രധാന മേല്‍ക്കൂരയില്‍നിന്ന് 30 മീറ്റര്‍ അകലെയായിരുന്നു ഇവ.
Post Your Comments