കൊല്ലം: വോട്ട് പിടിക്കാനായി ഇവന്റ് മാനേജ്‌മെന്റ് വഴി എല്‍ഡിഎഫ് പണം എത്തിക്കാന്‍ സാധ്യതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വാഹനപരിശോധന കര്‍ശനമാക്കാന്‍ കൊല്ലം കളക്ടറുടെ നിർദേശം. പണം വിതരണം ചെയ്യാനായി എല്‍ഡിഎഫ് ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ സമീപിച്ചിട്ടുണ്ടെന്നും ഒരു എംഎല്‍എയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ഗൂഢാലോചന നടന്നതെന്നും ആരോപിച്ച് യുഡിഎഫ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
Post Your Comments