Latest NewsIndia

മലയാളമുള്‍പ്പെടെ ഏഴ് ഭാഷകളിലേയ്ക്ക് കൂടി സേവനം വ്യാപിപ്പിച്ച് റെയില്‍വേ ബുക്കിംഗ് ആപ്പ്

കൊച്ചി: മലയാളമുള്‍പ്പെടെ ഏഴ് ഭാഷകളിലേക്ക് കൂടി സേവനം വ്യാപിപ്പിച്ച് റെയില്‍വേ ബുക്കിംഗ് ആപ്പായ കണ്‍ഫേം ടിക്കറ്റ്. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിന്നുള്ള തീവണ്ടിയാത്രക്കാരെ ലക്ഷ്യമിട്ട് ബഹുഭാഷാ റെയില്‍വേ ബുക്കിംഗ് ആപ്പാണിത്. ഇതോടെ കണ്‍ഫേം ടിക്കറ്റ് ആപ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 1.8% വര്‍ധനയുണ്ടായാതായും വരും മാസങ്ങളില്‍ വന്‍വര്‍ധന പ്രതീക്ഷിക്കുന്നതായും കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button