ലണ്ടൻ : വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജെ അറസ്റ്റിലായി. ബ്രിട്ടൻ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ലണ്ടനിലെ ഇക്വഡോർ എംബസി രാഷ്ട്രീയ അഭയം പിൻവലിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഏഴുവർഷമായി ഇക്വഡോർ എംബസിയിലായിരുന്നു അസാൻജെ.

Post Your Comments