കോട്ടയം: സൂര്യാഘാതവുമായി ബന്ധപ്പെട്ട മുന്‍കരുതലുകളുടെ ഭാഗമായി കോട്ടയം ചാലുകുന്ന്, കുടയംപടി, ബേക്കര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ തൊഴിലിടങ്ങളില്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പകല്‍ 12 മുതല്‍ മൂന്നു വരെ വെയിലത്തു ജോലി ചെയ്യാന്‍ പാടില്ലെന്ന് തൊഴിലാളികള്‍ക്കും തൊഴില്‍ ലുടമകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി.
Post Your Comments