
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാകിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ സൈനികന് വീരമൃത്യു. ഞായറാഴ്ച രാവിലെ കാശ്‌മീരിലെ പൂഞ്ച് സെക്ടറിലായിരുന്നു ആക്രമണം. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയായിരുന്നു പാക് ആക്രമണം. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാക് ആക്രമണമെന്ന് ഇന്ത്യന്‍ സൈനിക വക്താവ് അറിയിച്ചു.
Post Your Comments