ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലെ ഇമാം സാഹിബ് മേഖലയിൽ ഭീകരവാദികളും സുരക്ഷാസേനയുമായി എറ്റുമുട്ടൽ തുടരുന്നു. ഒരു ഭീകരനെ സൈന്യം വധിച്ചു.
ഇരുവശങ്ങളിൽ നിന്നും വെടിവയ്പ്പ് തുടരുകയാണ്. ഒരു വീട്ടിനുള്ളിൽ മൂന്ന് ഭീകരർ കുടുങ്ങിയിരിക്കുകയായിരുന്നു.ഇന്നലെ മറ്റൊരു കുടുംബത്തെ ബന്ദിയാക്കി വെച്ചിരുന്ന ഭീകരനെ സൈന്യം വധിച്ചിരുന്നു. കുടുംബത്തെ മോചിപ്പിക്കുകയും ചെയ്തിരുന്നു.
Post Your Comments