KeralaLatest News

പെരിയാറിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

ആലുവ: പെരിയാറിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചാലക്കൽ തോപ്പൽ ഫിറോസിന്‍റെ മകൻ ഖൻസുൻ ഖാലിദ് (12 ) ആണ് മരിച്ചത്. ചാലക്കൽ ദാറുസലാം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഖൻസുൻ ഖാലിദ്. കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമാർട്ടത്തിന് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button