Latest NewsGulf

ചെമ്മീനുകൾ കൂട്ടത്തോടെ ചത്ത് കരക്കടിഞ്ഞു

മ​സ്​​ക​ത്ത്​: വ​ൻ​തോ​തി​ൽ ചെ​മ്മീ​ൻ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ റ​ഖി​യൂ​ത്ത്​ തീ​ര​ത്ത്​ ച​ത്ത്​ ക​ര​ക്ക​ടി​ഞ്ഞു. സം​ഭ​വ​ത്തി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് അറിയിപ്പ് നൽകി. കൂടാതെ കാ​ർ​ഷി​ക-ഫി​ഷ​റീ​സ്​ വ​കു​പ്പ്സ​മു​ദ്ര മ​ലി​നീ​ക​ര​ണ​മ​ല്ല മ​റി​ച്ച്​ പ്ര​കൃ​തി​ദ​ത്തമായ കാരണങ്ങളാണ് ​ ഇതിനു കാ​ര​ണ​മെ​ന്നും ​ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.‌‌‌ കടലിലെ താപനിലയിൽ പെട്ടെന്നുണ്ടായ മാറ്റമാണ് കാരണമെന്നും വിശദീകരണം.

തീ​ര​ത്ത​ടി​ഞ്ഞ ചെ​മ്മീ​ൻ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ല. വേ​ണ​മെ​ങ്കി​ൽ കാ​ലി​ത്തീ​റ്റ​യാ​യി ഉ​പ​യോ​ഗി​ക്കാം. ‘സെ​ർ​ജെ​സ്​​റ്റ​സ്​ സെ​മി​സി​സ്​’ എ​ന്ന​യി​ന​ത്തി​ൽ പെടു​ന്ന ചെ​മ്മീ​നാ​ണ്​ അ​ടി​ഞ്ഞ​ത്. അ​റ​ബി​ക്ക​ട​ലി​ലും ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലു​മാ​ണ്​ ഇ​വ​യെ പൊ​തു​വാ​യി ക​ണ്ടു​വ​രു​ന്ന​ത്.

shortlink

Post Your Comments


Back to top button