Latest NewsIndia

വരൾച്ച; കേന്ദ്രത്തോട് 2064 കോടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി

2,064.3 കോടിവരൾച്ചാബാധിത പ്രദേശങ്ങളിലെ കർഷകർക്ക് സഹായധനം വിതരണം ചെയ്യുന്നതിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി

വരൾച്ച; കേന്ദ്രത്തോട് 2064 കോടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി . 2,064.3 കോടിവരൾച്ചാബാധിത പ്രദേശങ്ങളിലെ കർഷകർക്ക് സഹായധനം വിതരണം ചെയ്യുന്നതിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയോട്ഡൽഹിയിൽ ‌ നടന്ന കൂടിക്കാഴ്ചയിലാണ് പണം അനുവദിക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടത്. സംസ്ഥാനം കടുത്ത വരൾച്ചയെ നേരിടുകയാണെന്നും കേന്ദ്രം അനുവദിച്ച തുക പര്യാപ്തമല്ലെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി ഈ സാമ്പത്തിക വർഷം 32, 335 കോടിയുടെ കാർഷിക നഷ്ടമുണ്ടായതായും അറിയിച്ചു.</p>

shortlink

Related Articles

Post Your Comments

Related Articles


Back to top button