എസ്.ബി.ഐ.യില്‍ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് ഉള്‍പ്പെടെയാണ് നിയമനം നടക്കുന്നത്. താല്പര്യമുളളവര്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി 8 ഒഴിവുകളാണ് ഉള്ളത്. നിലവില്‍ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക.
അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 24 ആണ്. എസ്.ബി.ഐ.യുടെ സൈറ്റില്‍ സെര്‍ച്ച് ചെയ്താല്‍ വിശദമായ വിവരങ്ങള്‍ ലഭ്യമാകുന്നതായിരിക്കും.
Post Your Comments