
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിപ്ലോമ/ബിരുദമാണ് യോഗ്യത. ഡയാലിസിസ് യൂണിറ്റില്‍ ഒരു വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. പ്രായം 20നും 40നും മധേ്യ. ദിവസം 645 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ ഈ മാസം 22ന് രാവിലെ 11ന് ആശുപത്രിയില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0468 2222364.
Post Your Comments