ന്യൂഡല്‍ഹി•ഇന്ത്യ-പാക് പ്രശ്നത്തില്‍ മധ്യസ്ഥനാകാമെന്ന് സൗദി അറേബ്യ. സൗദി വിദേശകാര്യമന്ത്രി നാളെ ഇന്ത്യയിലെത്താനിരിക്കെയാണ് സൗദിയുടെ പ്രതികരണം. സൗദി വിദേശകാര്യമന്ത്രി വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തും. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നത്തില്‍ മൂന്നാമതൊരു രാജ്യത്തിന്റെ മധ്യസ്ഥത ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സൗദി വിദേശകാര്യ മന്ത്രി വ്യാഴാഴ്ച പാക്കിസ്ഥാന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments