മുംബൈ: കഴിഞ്ഞ നാല് വര്‍ഷ കാലയളവില്‍ : ചെറുകിട – ഇടത്തരം സംരംഭങ്ങളില്‍ 14 ശതമാനത്തോളം തോഴില്‍ സാഹചര്യത്തില്‍ വര്‍ദ്ധനവുണ്ടായതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ) സര്‍വെ . നോട്ട് നിരോധനത്തിനും ജിഎസ്ടിയും മൂലം ലെ ഓരോ മേഖലകളിലും വന്‍ തൊഴില്‍ നഷ്ടം ഉണ്ടായെന്ന വിവരങ്ങള്‍ക്ക് വിരുദ്ധമായാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
എന്നാല്‍ എന്‍എസ്‌എസ്‌ഒയുടെ ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം 46 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് 2018 ല്‍ അഭിമുഖീകരിക്കേണ്ടിവന്നതെന്നാണ്.
Post Your Comments