![SHARE MARKET](/wp-content/uploads/2019/01/share-market.jpg)
മുബൈ : ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. നിഫ്റ്റി 11000 പോയിന്റമുകളിലും,സെൻസെക്സ് 36600 മുകളിലുമായിരുന്നു വ്യാപാരം. ബാങ്കിംഗ് മേഖലയാണ് നേട്ടത്തോടെ മുന്നേറുന്നത്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ സൺ ഫാർമ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയവ നഷ്ടം നേരിട്ടു.
Post Your Comments