മുംബൈ : നേട്ടം കൈവിടാതെ ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 193.56 പോയിൻ്റ് ഉയർന്നു 36,636.10ലും, നിഫ്റ്റി 53.55 പോയിൻ്റ് ഉയർന്നു 11,053ലും വ്യാപാരം അവസാനിപ്പിച്ചു . സെൻസെക്സിൽ ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ഐടിസി, വേദാന്ത ലിമിറ്റഡ് കോൾ ഇന്ത്യ എന്നി ഓഹരികൾ ലാഭം കൊയ്തപ്പോൾ യെസ് ബാങ്ക്, ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ടാറ്റ് മോട്ടോര്‍സ് എന്നിവ നഷ്ട്ടത്തിലായിരുന്നു.
നിഫ്റ്റിയിൽ പിസിഎൽ, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, വേദാന്ത ലിമിറ്റഡ് എന്നി ഓഹരികൾ ലാഭത്തിലും, സീൽ, ടാറ്റ മോട്ടോര്‍സ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നീ സ്റ്റോക്കുകൾ നഷ്ടത്തിലുമായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments