ജയ്പൂര്‍: ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ധമാന്റെ ജീവിതകഥ ഇനി സ്കൂൾ പാഠപുസ്തകത്തിലും. രാജസ്ഥാന് സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസറയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. അഭിനന്ദനോടുള്ള ബഹുമാന സൂചകമായാണ് ഇത്തരമൊരു തീരുമാനമെന്നും ജോധ്പൂരില്‍ നിന്നാണ് അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
Post Your Comments